compose ശാരദ

ധർമടം: കിഴക്കേ പാലയാട് ഇടയിൽപീടികയിൽ 'പരിമഠത്തിൽ' പരേതരായ തൊത്തേന രാഘവ​െൻറയും പി. കുഞ്ചിരയുടെയും മകൾ ശാരദ (58) നിര്യാതയായി. സഹോദരങ്ങൾ: അനിൽ, ദിനേശൻ (ദേശാഭിമാനി ബുക്സ്റ്റാൾ, തലശ്ശേരി), പരേതനായ ഗിരീശൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.