ലോക ആദിവാസിദിനാചരണം

കേളകം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ആദിവാസി ദിനാചരണം ആറളം വന്യജീവിസങ്കേതത്തിൽ നടന്നു. കണ്ണൂർ അസി. കലക്ടർ ആസിഫ് ഉദ്ഘാടനം ചെയ്തു. ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധൻ, റഹിയാനത്ത് സുബി, ജോഷി, മധുസൂദനൻ, -------------------കൈയ്യർ ബിനോയ്, ഗിരീഷ്, സുകുമാര മൂപ്പൻ എന്നിവർ സംസാരിച്ചു. മഹിള സമഖ്യ ജില്ല കോഒാഡിനേറ്റർ ഹസീന സ്വാഗതവും ദിവ്യ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.