ഫോട്ടോപ്രദർശനം

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് റുഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോട്ടോഗ്രഫി ആൻഡ് വിഡിയോഗ്രഫി വിദ്യാർഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കനറാ ബാങ്ക് കണ്ണൂർ റീജനൽ അസിസ്റ്റൻറ് ജനറൽ മാനേജർ കെ. ശ്രീകാന്ത് ഫോട്ടോയെടുത്ത് പ്രദർശനം ഉദ്‌ഘാടനംചെയ്തു. പൂർവവിദ്യാർഥികളുടെ വെഡിങ് ഫോട്ടോഗ്രഫി സംരംഭത്തി​െൻറ ലോഗോ പ്രകാശനവും നടന്നു. സ​െൻറർ ഡയറക്ടർ ടി.എം. രാജ്‌കുമാർ അധ്യക്ഷതവഹിച്ചു. അഭിലാഷ് നാരായണൻ, റോഷ്‌നി ഹരീഷ്, നാഗേഷ് മല്യ, എം. അനിൽകുമാർ, വിഗേഷ് പൂക്കോത്ത്, ഉണ്ണികൃഷ്ണൻ മൊറാഴ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.