അധ്യാപകനിയമനം

കണ്ണൂർ: തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസി. പ്രഫസർ ഓഫ് മാത്തമാറ്റിക്സ് (ബന്ധപ്പെട്ട വിഷയത്തിൽ രണ്ടാംക്ലാസ് ബിരുദാനന്തരബിരുദവും യു.ജി.സി/സെറ്റ്), കാർപ​െൻററി വിഭാഗം േട്രഡ്സ്മാൻ (ബന്ധപ്പെട്ട േട്രഡിൽ ഐ.ടി.ഐ), ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ (ബന്ധപ്പെട്ട വിഷയത്തിൽ ബി.പി.എഡ്) എന്നീ തസ്തികകളിലേക്ക് 17ന് രാവിലെ പത്തിന് പോളിടെക്നിക്കിൽ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പരിചയ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവയുമായി രാവിലെ 9.30ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 0467 2211400.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.