കാർഷിക ക്വിസ് മത്സരം

കല്യാശ്ശേരി: കർഷകദിനാഘോഷത്തി​െൻറ ഭാഗമായി കല്യാശ്ശേരി കൃഷിഭവ‍​െൻറ നേതൃത്വത്തിൽ കർഷകർക്കും വിദ്യാർഥികൾക്കും നടത്തും. ഇരിണാവ് സർവിസ് സഹകരണ ബാങ്ക് ഹാളിൽ 14ന് ഉച്ച രണ്ടു മുതൽ വിദ്യാർഥികൾക്കും മൂന്നു മുതൽ കർഷകർക്കുമാണ് മത്സരം. താൽപര്യമുള്ള കർഷകർ 11-ന്‌ വൈകീട്ട് അഞ്ചിനുമുമ്പ് കൃഷിഭവനിൽ പേര് നൽകണം. കല്യാശ്ശേരി പഞ്ചായത്തിലെ സ്കൂളുകളിൽനിന്ന് പങ്കെടുക്കുന്ന വിദ്യാർഥികളുടെ പേരും -----11ന്---------- മുമ്പ് നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.