സ്വാതന്ത്ര്യദിന പ്രശ്നോത്തരി

ഇരിട്ടി: പൂവ്വംകുളത്ത് ചാക്കോ-- ആനി മെമ്മോറിയൽ ട്രസ്റ്റി​െൻറ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്നു. 14ന് ഉച്ച 12ന് വെളിമാനം യു.പി സ്കൂളിൽ നടക്കുന്ന മത്സരത്തിൽ ഇരിട്ടി ഉപജില്ലയിലെ നാലുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് പെങ്കടുക്കാം. ഒരു സ്കൂളിൽനിന്ന് അധ്യാപക​െൻറ സാക്ഷ്യപത്രത്തോടുകൂടി മൂന്നുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. വിഷയം: ഇന്ത്യ 1857 മുതൽ 2017 വരെ. രജിസ്േട്രഷൻ വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് മുമ്പ് pchariselsie@gmail.com എന്ന വിലാസത്തിൽ അയക്കാമെന്ന് സംഘാടകരായ പി.സി. ഹാരിസ്, ടൈറ്റസ് പൂവക്കുള്ളത്ത്, കെ.ടി. ജോസ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.