ഓണം കയർമേള

ഇരിട്ടി: സംസ്ഥാന കയർ വികസനവകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ തുടങ്ങി. പഴയബസ്സ്റ്റാൻഡ് ഓപൺ ഓഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ പി.പി. അശോകൻ ഉദ്ഘാടനംചെയ്തു. മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ് അയ്യൂബ് പൊയിലൻ ആദ്യവിൽപന ഏറ്റുവാങ്ങി. കയർ േപ്രാജക്ട് ഓഫിസർ നവാസ്, ഷിജോയ് ഗോപാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.