ഹിരോഷിമ ദിനാചരണം

കക്കാട്: ഹിരോഷിമ ദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൗസറിലെ വിദ്യാർഥികൾ പരിപാടികൾ അവതരിപ്പിച്ചു. ഡോക്യുമ​െൻററി പ്രദർശനവുമുണ്ടായിരുന്നു. വൈസ് പ്രിൻസിപ്പൽ പി.എം. പ്രശാന്തി, അധ്യാപകരായ സനുജ, ദിവ്യ, റഫീന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.