ഹജ്ജ്​ യാത്രയയപ്പ്​

തലശ്ശേരി: തലശ്ശേരി നഗരസഭ പരിധിക്കുള്ളിൽ നിന്ന് ഇൗ വർഷം ഹജ്ജിന് പോകുന്നവർക്ക് തലശ്ശേരി സംയുക്ത മുസ്ലിം ജമാഅത്തി​െൻറ ആഭിമുഖ്യത്തിൽ സംഗമം സംഘടിപ്പിച്ചു. അഡ്വ.സി.ഒ.ടി.ഉമ്മർ അധ്യക്ഷത വഹിച്ചു. ദാറുസ്സലാം ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പൽ കബീർ ഹുദവി സന്ദേശം നൽകി. എം.ഫൈസൽ ഹാജി, എ.പി.മഹമൂദ്, എം.കെ. താഹിർ, കെ.പി.മുഹമ്മദ്, കെ.പി.നജീബ്, ജനറൽ സെക്രട്ടറി അഡ്വ.പി.വി.സൈനുദ്ദീൻ, കെ.സി.അഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.