കാർ ഉപേക്ഷിച്ചനിലയിൽ

തലശ്ശേരി: ജില്ല കോടതിക്ക് സമീപം സീവ്യൂപാർക്കിന് മുന്നിൽ മാസങ്ങളായി കാർ ഉപേക്ഷിക്കപ്പെട്ടനിലയിൽ. കെ.എൽ 13 കെ. 283 നമ്പർ കാറാണ് ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. കാർ നിർത്തിയിട്ട സ്ഥലത്തുചുറ്റും കുറ്റിക്കാടുകൾ തഴച്ചുവളർന്നിട്ടുണ്ട്. കാർ മോഷണം നടത്തിയശേഷം ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.