കുഴഞ്ഞുവീണ് മരിച്ചു

കൂത്തുപറമ്പ്: ബാങ്ക് െഡപ്പോസിറ്റ് കലക്ടർ ജോലിക്കിടെ വഴിയിൽ . വിജയ ബാങ്ക് കൂത്തുപറമ്പ് ശാഖയിലെ െഡപ്പോസിറ്റ് കലക്ടർ കോട്ടയംപൊയിൽ ഏഴാംമൈലിലെ നെയ്യൻറവിട വീട്ടിൽ കെ. രാഘവനാണ് (75) മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചോടെ മാർക്കറ്റിന് സമീപം ഷോപ്പിങ് കോംപ്ലക്സിൽ കലക്ഷൻ എടുത്ത് മടങ്ങവെ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: രജീഷ് (ദുൈബ), ജിഷ (മലബാർ കൺസ്ട്രക്ഷൻ കമ്പനി, കോളയാട്). മരുമക്കൾ: രഞ്ജിത്ത്, നിഷ. സഹോദരങ്ങൾ: ചന്ദ്രൻ (മംഗളൂരു), അശോകൻ (ബസ് കണ്ടക്ടർ), കമല, ലീല, പരേതയായ രോഹിണി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.