പരിപാടികൾ ഇന്ന്​

കണ്ണൂർ ഗുരുഭവൻ: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (െഎ.എൻ.ടി.യു.സി) കണ്ണൂർ ഡിവിഷൻ സമ്മേളനം-എ.പി. അബ്ദുല്ലക്കുട്ടി 10.00 കണ്ണൂർ കലക്ടറേറ്റ് പരിസരം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ -കെ. സുധാകരൻ 10.30 കണ്ണൂർ ഹെഡ് പോസ്റ്റോഫിസ് പരിസരം: മീറ്റ് മർച്ചൻറ്സ് അസോസിയേഷ​െൻറ നേതൃത്വത്തിൽ പണിമുടക്കിയ മാംസ വ്യാപാരികളുടെയും തൊഴിലാളികളുടെയും മാർച്ച് -പി. ജയരാജൻ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.