സ്വാഗതസംഘം ഒാഫിസ്​ ഉദ്​ഘാടനം

രാമന്തളി: സെപ്റ്റംബർ ഏഴുമുതൽ 10 വരെ നടക്കുന്ന രാമന്തളി ശാഖ മുസ്ലിംലീഗ് സമ്മേളന പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡൻറ് കരുളത്ത് അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. ജനറൽ കൺവീനർ യു.കെ. മുഹമ്മദ്കുഞ്ഞി, പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് പി.എം. അബ്ദുല്ലത്തീഫ്, ആർ.എം.വൈ.സി ചെയർമാൻ ഉസ്മാൻ കരപ്പാത്ത്, ദുബൈ കെ.എം.സി.സി പ്രതിനിധി പി.പി. സുലൈമാൻ ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.