പനിബാധിച്ച്​ മരിച്ചു

ഉരുവച്ചാൽ: നീർവേലി അളകാപുരിയിലെ പാലോളിവീട്ടിൽ പരേതനായ സാവാ​െൻറ മകൻ പി. അബ്ദുറസാഖ് (50) . മൂന്നു ദിവസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് പനി മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകവേ, വഴിമധ്യേ ക്ഷീണംകൂടിയതിനാൽ തലശ്ശേരി ഇന്ദിര ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനനടത്തി അൽപസമയംകഴിഞ്ഞ് മരിച്ചു. മറിയോമ്മയാണ് മാതാവ്. ഭാര്യ: വലിയാണ്ടി ശരീഫ (ഇടപ്പഴശ്ശി). മക്കൾ: റഷാദ് (സൗദി), റംഷീദ്, റാഷിദ. മരുമകൻ: റിയാസ്. സഹോദരങ്ങൾ: ഹമീദ്, ഷാദിരി, ഇബ്രാഹീം കുട്ടി, മജീദ്, ബീവി, ഹൈറുന്നിസ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.