കുടുംബസംഗമം

തലശ്ശേരി: ജൂബിലി റോഡിലെ പ്രശസ്ത തറവാടായ ചീക്കിലോടൻ പുതിയവീട്ടിലെ കുടുംബസംഗമം തലമുറകളുടെ സംഗമവേദിയായി. ധർമടം തുരുത്തിൽ നടന്ന സംഗമത്തിൽ ഡോ. സി.പി. അബ്ദുല്ലത്തീഫ്, സി.പി. അൻവർ, സി.പി. സുഹറ, സി.പി. മറിയു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ. സി.പി. നാസിമുദ്ദീൻ, സി.പി. അഷറഫ്, ഹനീഫ, റമീസ് എന്നിവർ സംസാരിച്ചു. കുടുംബത്തിലെ കലാകാരന്മാരെ ഉപഹാരം നൽകി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.