മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

ശ്രീകണ്ഠപുരം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. സി.പി.എം കുനിയൻപുഴ ബ്രാഞ്ച് സെക്രട്ടറി കെ.കെ. രാജുവാണ് (44) മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കക്കോപ്രവൻ കുത്തിരാമ​െൻറയും അമ്മാളുവി​െൻറയും മകനാണ്. ഭാര്യ: ശ്രീജ (നടുവിൽ പോത്തുകുണ്ട്). മക്കൾ: ആര്യ, ആദർശ് (ഇരുവരും നെല്ലിക്കുറ്റി സ​െൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: രഘു, രമേശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുനിയൻപുഴ പൊതുശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.