ഓണം^ബക്രീദ് ഖാദിമേള

ഓണം-ബക്രീദ് ഖാദിമേള കണ്ണൂർ: ഓണം-ബക്രീദ് ഖാദി മേളയുടെ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് ആറിന് രാവിലെ 11ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. ജില്ല ഖാദി ഗ്രാമവ്യവസായ ഓഫിസ് അങ്കണത്തിലാണ് പരിപാടി. പി.കെ. ശ്രീമതി എം. പി മുഖ്യാതിഥിയാകും. ഖാദി ബോർഡ് വൈസ് ചെയർമാൻ എം.വി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ഗ്രാമവ്യവസായ ഉൽപന്ന മേള ഉദ്ഘാടനം മേയർ ഇ.പി. ലതയും ആദ്യ വിൽപന ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷും നിർവഹിക്കും. ജില്ല കലക്ടർ മിർ മുഹമ്മദലി സമ്മാന പദ്ധതി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.