ദേശീയപാത സർവേസംഘത്തെ തടയുമെന്ന്​

കാസർകോട്: ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൃത്യമായ രൂപരേഖപ്രകാരമല്ല സ്ഥലമെടുപ്പ് നടത്തുന്നത്. നിലവിൽ 60 മീറ്റർ വീതിയിൽ ബേവിഞ്ചയിൽ സ്ഥലമുണ്ട്. ഇത് ഉപയോഗിക്കാതെ ആരാധനാലയങ്ങളും വീടുകളും ഏറ്റെടുക്കുകയാണ്. ദേശീയപാതയുടെ സ്ഥലം അളന്നുതിട്ടപ്പെടുത്തിയശേഷം സ്വകാര്യസ്ഥലം ഏറ്റെടുക്കാമെന്ന് സർവേസംഘത്തെ അറിയിച്ചതായി ആക്ഷൻ കമ്മിറ്റി ജില്ല ചെയർമാൻ ബി. ഷാഫി ഹാജി, കൺവീനർ സി. മുഹമ്മദ്കുഞ്ഞി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.