പ്രകടനത്തിന് നേരെ കല്ലേറ്

പാനൂർ: പാറാട്ട് ബി.ജെ.പി നടത്തിയ പ്രതിഷേധ. ഒരാൾക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ബി.ജെ.പി പ്രവർത്തകനായ കെ.പി. വിനീഷിനാണ് (21) തലക്ക് പരിക്കേറ്റത്. വിനീഷ് പാനൂർ ആശുപത്രിയിൽ ചികിത്സയിലാണ്. കുന്നോത്ത്പറമ്പിൽ ബി.ജെ.പി സ്ഥാപിച്ച കൊടിമരങ്ങളും മറ്റും നശിപ്പിക്കപ്പെട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേരെയാണ് കല്ലേറുണ്ടായത്. തിങ്കളാഴ്ച രാത്രി 8.15ഒാടെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.