വൈദ്യുതി കമ്പിയിൽനിന്ന് തീപടർന്ന് അഞ്ചേക്കർ കൃഷിസ്ഥലം കത്തിനശിച്ചു

ചെറുതോണി: . വാഴത്തോപ്പ് മുളകുവള്ളി തൊട്ടിയിൽ സതീദേവി, ഇടമറ്റത്തിൽ വിമലാമണിയമ്മ, കൊട്ടാരത്തിൽ ഷീല ബാബു എന് നിവരുടെ പുരയിടങ്ങളാണ് കത്തിനശിച്ചത്. ജാതി, കൊക്കോ, ഗ്രാമ്പു, ഏലം, കുരുമുളക് കൃഷികളാണ് കത്തിനശിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയിൽനിന്ന് തീ പടർന്നത്. അടിയന്തര നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവർ കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.