കെ.എസ്​.ടി.എ വനിത കൂട്ടായ്മ

പൈനാവ്: കെ.എസ്.ടി.എ ഇടുക്കി ഏരിയ നേതൃത്വത്തിൽ പൈനാവിൽ വനിത കൂട്ടായ്മ സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി സിനി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡൻറ് മുരുകൻ വി. അയത്തിൽ, കെ. വത്സലകുമാരി, സി.എം. ഷെർമി, എം.ഡി. അജിമോൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.