​െഎ.എസ്​.എം സന്ദേശ പ്രചാരണം

തൊടുപുഴ: ഒക്ടോബർ മുതൽ ഡിസംബർവരെ െഎ.എസ്.എം നടത്തുന്ന 'നഗരങ്ങൾ ഇസ്‌ലാം അറിയുന്നു' സംസ്ഥാന കാമ്പയി​െൻറ ഭാഗമായി 'ക ിത്താബിലെ പെണ്ണും യുക്തിവാദിയുടെ വിമർശനങ്ങളും' വിഷയത്തിൽ കുമ്പംകല്ലിൽ പൊതുയോഗം നടന്നു. തൊടുപുഴ സലഫി മസ്ജിദ് ഇമാം ഉസ്മാൻ റഷാദി ഉദ്ഘാടനം ചെയ്തു. അബ്ദുൽ വഹാബ് ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. സ്വാദിഖ് സ്വലാഹി സ്വാഗതവും എം.എം. ഷമീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.