മറയൂര്‍ കരിമ്പുകൃഷിക്ക്​ വ്യാപക നാശം

മറയൂര്‍: മറയൂര്‍ മേഖലയില്‍ ആഞ്ഞുവീശിയ കാറ്റില്‍ മറയൂരിലെ പ്രധാന വിളയായ കരിമ്പിന് വന്‍ നാശം. മാശിവയൽ, കോട്ടകുളം, ആനക്കാല്‍പെട്ടി, മറയൂര്‍ കോളനി, നാച്ചിവയല്‍ എന്നീ പ്രദേശങ്ങളിലും വിളവെടുക്കാറായ കരിമ്പ് വ്യാപകമായി നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.