ലോകബാങ്ക് സംഘം പന്നിയാർകുട്ടിയില്‍ സന്ദര്‍ശനം നടത്തി

രാജാക്കാട്: മഴക്കെടുതിയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ച പ്രദേശങ്ങളില്‍ ലോകബാങ്ക് സംഘം സന്ദര്‍ശനം നടത്തി. ബുധനാഴ്ച രാവിലെ കൊച്ചിയില്‍ നിന്നെത്തിയ 11 അംഗങ്ങള്‍ അടങ്ങിയ സംഘമാണ് ജില്ലയുടെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. ആര്‍.ഡി.ഒ എം.പി. വിനോദി​െൻറ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ സംഘത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.