അബ്​ദുൽ മുഹമ്മദ്

ബംഗളൂരു: കാസര്‍കോട് മഞ്ചേശ്വരം സ്വദേശി എന്ന അബ്ദു (55) ബംഗളൂരു എം.എസ്. പാളയ ദൊഡ്ഡബെട്ടഹള്ളിയില്‍ നിര്യാതനായി. ബെട്ടഹള്ളിയിലെ കടയിൽ ജീവനക്കാരനായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് ദൊഡ്ഡബെട്ടഹള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: ഫൗസിയ. മക്കള്‍: മറിയം നിദ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് മര്‍വാന്‍, മുഹമ്മദ് നുമാന്‍. BLR OBITABDUL MUHAMMED
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.