Posted On
date_range Updated On
date_range ശബരിമല ദർശനത്തിനെത്തിയ ശ്രീലങ്കൻ സ്വദേശിനിയെ പമ്പയിൽ കാണാതായി
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ ശ്രീലങ്കൻ സ്വദേശിനി തീർഥാടകയെ പമ്പയിൽ കാണാതായി. ഭർത്താവ് പരമലിംഗത്തിനും സംഘത്തിനും ഒപ്പം ദർശനത്തിന് വന്ന ജലറാണിയെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
മല കയറുന്നതിനു മുമ്പായി പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഇവർ ഒഴുക്കിൽപെടുകയായിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.