Posted On
date_range Updated On
date_range ശബരിമലയില്‍ നടവരവ് 222 കോടി കവിഞ്ഞു
പത്തനംതിട്ട: ശബരിമലയില്‍ നടവരവ് 222 കോടി കവിഞ്ഞു. 222,98,70,250 രൂപയാണ് ഇതുവരെ നട വരവായി ലഭിച്ചത്.
കാണിക്ക ഇനത്തിൽ മാത്രം 70,10,81,080 രൂപയാണ് ലഭിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അറിയിച്ചു. ഇന്നലെ വരെ 30 ലക്ഷത്തോളം തീർഥാടകരാണ് ശബരിമലയിൽ എത്തിയത്.
ശബരിമലയിൽ മണ്ഡലകാല മഹോത്സവത്തിന് സമാപനം കുറിച്ചുള്ള മണ്ഡലപൂജ നാളെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.