Posted On
date_range Updated On
date_range ശബരിമല മെസ് ഗ്രാന്‍റ് 2.6 കോടി അനുവദിച്ചു
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കുള്ള മെസ് ഗ്രാന്‍റായി 2.6 കോടി രൂപ അനുവദിച്ചു. മൂന്നു കോടി രൂപയാണ് ഡി.ജി.പി ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ തീർഥാടന വർഷം പൊലീസ് മെസ് നടത്തിയ വകയിലെ ഭക്ഷണച്ചെലവിന്‍റെ അടിസ്ഥാനത്തിൽ, ഒരു ദിവസത്തെ ഭക്ഷണച്ചെലവായി ഒരാൾക്ക് 65 രൂപ കണക്കാക്കിയാണ് സർക്കാർ തീരുമാനം. ഒരു കോടി രൂപ അഡ്വാൻസ് അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.