•1. നീര്‍മാതളം (തേക്കിൻകാട്
എക്സിബിഷൻ മൈതാനം)
ഭരതനാട്യം (എച്ച്.എസ് ആൺ.): 9.00
തിരുവാതിര (എച്ച്.എസ്.എസ്): 3.00
•2. നിശാഗന്ധി (തെക്കേ ഗോപുരനട)
സാംസ്കാരിക സായാഹ്നം
•3. നീലക്കുറിഞ്ഞി
(നെഹ്റു പാർക്കിനു സമീപം)
ഭരതനാട്യം (എച്ച്.എസ്.എസ് ആൺ.): 9.00
മിമിക്രി (എച്ച്.എസ്.എസ്): 3.00
•4. തേന്‍വരിക്ക
(സി.എം.എസ് എച്ച്.എസ്.എസ്)
അറബിക് സാഹിത്യോത്സവം
ഖുർആൻ പാരായണം (എച്ച്.എസ്): 9.00
പദ്യംചൊല്ലൽ (എച്ച്.എസ് ആൺ.): 11.00
പദ്യംചൊല്ലൽ (എച്ച്.എസ് പെൺ.): 12.30
സംഘഗാനം (എച്ച്.എസ്): 1.30
പ്രസംഗം (എച്ച്.എസ്): 4.00
•5. ചെമ്പരത്തി
(സി.എം.എസ് എച്ച്.എസ്.എസ്)
അറബിക് സാഹിത്യോത്സവം (എച്ച്.എസ്)
ഉപന്യാസരചന: 9.00
കഥാരചന: 11.30
അടിക്കുറിപ്പ് രചന: 12.30
പോസ്റ്റർ നിർമാണം: 2.00
നിഘണ്ടു നിർമാണം: 4.00
തർജമ: 4.30
പ്രശ്നോത്തരി: 5.30
•6. നീലോല്പലം
(വിവേകോദയം എച്ച്.എസ്.എസ്)
സംസ്കൃതോത്സവം (എച്ച്.എസ്)
ഗാനാലാപനം (ആൺ.): 9.00
ഗാനാലാപനം (പെൺ.): 11.00
അഷ്ടപദി (ആൺ.): 1.00
അഷ്ടപദി (പെൺ.): 4.00
•7. നീര്‍മരുത്
(വിവേകോദയം എച്ച്.എസ്.എസ്)
സംസ്കൃതോത്സവം
പദ്യംചൊല്ലൽ: 9.00
പ്രഭാഷണം: 11.00
ചമ്പു പ്രഭാഷണം: 2.00
എച്ച്.എസ്.എസ് പദ്യംചൊല്ലൽ: 4.00
എച്ച്.എസ്.എസ് പ്രസംഗം: 6.00
•8. നന്ത്യാര്‍വട്ടം
(മോഡൽ ബോയ്സ് എച്ച്.എസ്.എസ്)
ലളിതഗാനം (എച്ച്.എസ്.എസ് പെൺ.): 9.00
ലളിതഗാനം (എച്ച്.എസ് പെൺ.): 12.00
സംഘഗാനം (എച്ച്.എസ്): 3.00
•9. കുടമുല്ല (ഗവ. ട്രെയിനിങ് കോളജ്)
ഓടക്കുഴൽ (എച്ച്.എസ്): 9.00
ഓടക്കുഴൽ (എച്ച്.എസ്.എസ്): 2.00
•10. മഞ്ചാടി (സാഹിത്യ അക്കാദമി)
നാടൻപാട്ട് (എച്ച്.എസ്.എസ്): 9.00
അക്ഷരശ്ലോകം (എച്ച്.എസ്.എസ്): 2.00
•11. കണിക്കൊന്ന
(സാഹിത്യ അക്കാദമി ഹാൾ)
കഥാപ്രസംഗം (എച്ച്.എസ്.എസ്): 9.00
ഗിത്താർ (എച്ച്.എസ്.എസ്): 3.00
•12. ചെമ്പകം (ടൗൺ ഹാൾ)
വൃന്ദവാദ്യം (എച്ച്.എസ്.എസ്): 9.00
മാർഗംകളി (എച്ച്.എസ്.എസ്): 2.00
•13. ദേവതാരു
(സംഗീത നാടക അക്കാദമി ഹാൾ)
നാടകം (എച്ച്.എസ്): 9.00
•14. പവിഴമല്ലി
(പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ)
മാപ്പിളപ്പാട്ട് (എച്ച്.എസ്.എസ് ആൺ.): 9.00
മാപ്പിളപ്പാട്ട് (എച്ച്.എസ് പെൺ.): 12.00
മാപ്പിളപ്പാട്ട് (എച്ച്.എസ് ആൺ.): 6.00
•15. നിത്യകല്യാണി (ജവഹർ ബാലഭവൻ)
ഉർദു ക്വിസ് (എച്ച്.എസ്.എസ്): 9.00
ഉർദു സംഘഗാനം (എച്ച്.എസ്): 11.00
ഉർദു പദ്യംചൊല്ലൽ (എച്ച്.എസ്): 3.00
•16 രാജമല്ലി (ഹോളിഫാമിലി എച്ച്.എസ്)
കുച്ചിപ്പുടി (എച്ച്.എസ് പെൺ.): 9.00
കുച്ചിപ്പുടി (എച്ച്.എസ് പെൺ.): 3.00
•17. സൂര്യകാന്തി
(ഹോളി ഫാമിലി എച്ച്.എസ്.എസ്)
പഞ്ചവാദ്യം (എച്ച്.എസ്.എസ്): 9.00
മദ്ദളം (എച്ച്.എസ്): 2.00
•18. നീലക്കടമ്പ്
(സെൻറ് ക്ലെയേഴ്സ് എൽ.പി.എസ്)
മലയാളം പദ്യംചൊല്ലൽ (എച്ച്.എസ്): 9.00
മലയാളം പദ്യംചൊല്ലൽ (എച്ച്.എസ്.എസ്): 12.00
മലയാളം പ്രസംഗം (എച്ച്.എസ്): 3.00
മലയാളം പ്രസംഗം (എച്ച്.എസ്.എസ്): 6.00
•19. ശംഖുപുഷ്പം
(സെൻറ് ക്ലെയേഴ്സ് എച്ച്.എസ്.എസ്)
കൂടിയാട്ടം സംസ്കൃതം (എച്ച്.എസ്): 9.00
•20. നീലത്താമര
(ഫൈൻ ആർട്സ് കോളജ്)
എണ്ണച്ചായം (എച്ച്.എസ്, എച്ച്.എസ്.എസ്): 9.00
ജലച്ചായം (എച്ച്.എസ്, എച്ച്.എസ്.എസ്): 12.00
•21. അശോകം
(സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്)
കഥകളി ഗ്രൂപ് (എച്ച്.എസ്.എസ്): 10.00
•22. കാശിത്തുമ്പ
(സെൻറ് തോമസ് കോളജ് എച്ച്.എസ്.എസ്)
ഉപന്യാസരചന (എച്ച്.എസ്, എച്ച്.എസ്.എസ്)
മലയാളം: 9.00
ഹിന്ദി: 11.00
ഉർദു: 1.00
ഇംഗ്ലീഷ്: 3.00
•23. ചന്ദനം
(കാൾഡിയൻ സിറിയൻ എച്ച്.എസ്.എസ്)
കോൽക്കളി (എച്ച്.എസ്.എസ്): 9.00
ദഫ്മുട്ട് (എച്ച്.എസ്.എസ്): 2.00
•24. കേരം
(പൊലീസ് അക്കാദമി രാമവർമപുരം)
ബാൻഡ്മേളം (എച്ച്.എസ്): 8.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.