വിഷ്​ണു

വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ

നേമം: വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോട്​ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ.

കിള്ളിപ്പാലത്തിന് സമീപം വലിയശാല അമ്മവീട്ടില്‍ വിഷ്ണു മുരളി (30) ആണ് പിടിയിലായത്. കാട്ടാക്കട ഡിവൈ.എസ്.പി എസ്. ഷാജിയുടെ നിർദേശാനുസരണം വിളപ്പില്‍ശാല സി.ഐ സുരേഷ് കുമാറും സംഘവുമാണ് ഇയാളെ അറസ്​റ്റ്​ ചെയ്തത്. റിമാൻഡ് ചെയ്തു.

Tags:    
News Summary - youth arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.