ഇമ്മാനുവേൽ
Posted On
date_range Updated On
date_range പോക്സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു
ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. കൊണ്ടൂർ പൂവത്തോട് അമ്പാറനിരപ്പ് ഭാഗത്ത് കൊട്ടാരത്തിൽത്താഴെ വീട്ടിൽ ഇമ്മാനുവേലിനെയാണ് (24) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഈരാറ്റുപേട്ട സ്റ്റേഷന്റെ ചുമതല വഹിക്കുന്ന മേലുകാവ് എസ്.എച്ച്.ഒ എം.ടി. ഉമറുൽ ഫാറൂഖ്, എസ്.ഐ വി.വി. വിഷ്ണു, എ.എസ്.ഐമാരായ കെ.എ. തങ്കമ്മ, കെ.ആർ. ജിനു, സി.പി.ഒമാരായ കെ.സി. അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.