സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ്​ കടലുണ്ടിപ്പുഴയിൽ മുങ്ങി മരിച്ചു

കോട്ടക്കൽ: കടലുണ്ടിപ്പുഴയിൽ വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ യുവാവ് മുങ്ങി മരിച്ചു.തെന്നല അറക്കൽസ്വദേശി നെച്ചിയിൽ അബ്ദുറസാക്കിന്‍റെ മകൻ സമീറാണ് (20) മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽ പെടുകയായിരുന്നു ഫയർഫോഴ്സ്, കോട്ടക്കൽ പൊലീസ്, നാട്ടുകാർ എന്നിവർ തിരച്ചിൽ നടത്തി കണ്ടെടുത്തമൃതദേഹംതിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം.

Tags:    
News Summary - young man died in Kadalundi River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.