ചെറുവത്തൂർ ടൗണിലെ ബേക്കറിയിൽ പുഴുവിനെ കണ്ടെത്തിയ പഫ്സ്
Posted On
date_range Updated On
date_range പഫ്സിൽ പുഴു; ചികിത്സ തേടി കുടുംബം
ചെറുവത്തൂർ: ടൗണിലെ ബേക്കറിയിൽനിന്നും കഴിച്ച പഫ്സിൽ പുഴുവിനെ കണ്ടെത്തി. ചെമ്പ്രകാനത്തെ കുടുംബം കഴിച്ച പപ്പ്സിലാണ് പുഴുക്കളെ കണ്ടത്.
ഇതോടെ കുടുംബം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കടയുടമയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് സമ്മതിച്ചു.
പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ ബേക്കറിയിലെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.