Posted On
date_range Updated On
date_range ഹാദിയ കേസ്: സംതൃപ്തിയുള്ള വിധി -എം.സി. ജോസഫൈൻ
തൃശൂർ: വ്യക്തിയുടെ മനോനില പരിശോധിക്കാൻ ശ്രമിച്ചവരുടെ മനോനില പരിശോധിച്ചതാണ് സുപ്രീംകോടതി വിധിയെന്ന് വനിതകമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ. ഹാദിയ കേസിൽ സുപ്രീംകോടതിയോട് തൃശൂരിൽ പ്രതികരിക്കുകയായിരുന്നു അവർ. സംതൃപ്തി നൽകുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. ഹാദിയയുടെ സ്വാതന്ത്ര്യത്തിനായിരുന്നു വനിതകമീഷനും ശ്രമിച്ചത്; കോടതിയെ സമീപിച്ചതും. ഇത് കോടതി അംഗീകരിച്ചു. ഹാദിയയെ സ്വതന്ത്രയാക്കിയതിൽ സന്തോഷമുണ്ടെന്നും ജോസഫൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.