Posted On
date_range Updated On
date_range ആറളത്ത് കാട്ടാന കുടില്‍ തകര്‍ത്തു; ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്
കേളകം (കണ്ണൂർ): ആറളം ഫാമിൽ കാട്ടാന കുടില്‍ തകര്‍ത്തു. ഭയന്നോടിയ ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.
ആറളം ഫാം ഒമ്പതാം ബ്ലോക്കിലാണ് സംഭവം. കാട്ടാന വീടുതകർക്കുന്നത് കണ്ട് ഭയന്നോടിയ അശ്വനി, ലീന, ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. അശ്വനിയെ വിദഗ്‌ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.