യെച്ചൂരി: അഭിപ്രായം പാർട്ടിയിൽ പറഞ്ഞിട്ടുണ്ടെന്ന് വി.എസ്

ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ തന്‍റെ അഭിപ്രായം പാർട്ടി ഘടകത്തിൽ പറഞ്ഞിട്ടുണ്ടെന്ന് ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. പാർട്ടിയിൽ പറഞ്ഞ അഭിപ്രായം പുറത്തുപറയുന്നത് ശരിയല്ലെന്നും വി.എസ് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - VS Achuthanandan on Yechury rajyasabha -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.