Posted On
date_range Updated On
date_range ഇബ്രാഹിംകുഞ്ഞ് പാണക്കാട്ട്
മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ജാമ്യത്തിലുള്ള മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ വെള്ളിയാഴ്ച പാണക്കാെട്ടത്തി.
ഉച്ചയോടെ എത്തിയ അദ്ദേഹം മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായാണ് കൂടിക്കാഴ്ച നടത്തിയത്.
എറണാകുളം ജില്ല വിടരുതെന്ന വ്യവസ്ഥയിലായിരുന്നു ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. എന്നാൽ, മമ്പുറം മഖാം സന്ദർശിക്കാൻ കോടതി ഇളവ് നൽകിയതായും ഇത് ഉപയോഗപ്പെടുത്തിയാണ് അദ്ദേഹം പാണക്കാട്ട് എത്തിയതുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.