Posted On
date_range Updated On
date_range വിയ്യൂർ ജയിലിലെ തടവുകാരൻ മരിച്ചു
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ ശിക്ഷ തടവുകാരൻ ചികിൽസയിലിരിക്കെ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി പന്തലഞ്ഞ് വിട്ടിൽ ചെറുങ്ങോരൻ (81) ആണ് മരിച്ചത്. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിസണേഴ്സ് സർവൈലൻസ് വാർഡിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തി വരവെ ഇന്നലെ രാത്രിയാണ് മരിച്ചത്.
മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പോക്സോ കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷാ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.