Posted On
date_range Updated On
date_range കന്നിമാസ പൂജ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന്: ദിവസം 15000 അയ്യപ്പഭക്തർക്ക് ദർശനാനുമതി
തിരുവനന്തപുരം: കന്നിമാസ പൂജ -ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കും. ദിവസം 15000 അയ്യപ്പഭക്തർക്കാണ് ദർശനാനുമതി.
രണ്ട് ഡോസ് വാക്സിൻ എടുത്ത വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സെപ്റ്റംബർ 17 മുതൽ 21 വരെയാണ് ഭക്തർക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.