Posted On
date_range Updated On
date_range അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർഥികള്‍ വേണം – വെള്ളാപ്പള്ളി
ചേർത്തല: അരൂരിലും കോന്നിയിലും ഹിന്ദു സ്ഥാനാർഥികള്‍ വേണമെന്ന് എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അരൂരില്‍ ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കണം. ചേർത്തലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തെയും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെയും പരിഗണിക്കണം. എൽ.ഡി.എഫിന് ശക്തിയുണ്ടെങ്കിലും ശൈലി മാറ്റേണ്ടതുണ്ട്. സി.പി.എമ്മിെൻറ എടാ പോടാ ശൈലി മാറ്റണം. പാലായില്‍ എൽ.ഡി.എഫിെൻറ മാണി സി. കാപ്പന് വിജയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.