സൈബർ ആക്രമണം: വീണ എസ് നായർ പരാതി നൽകി

കൊച്ചി: സൈബർ ആക്രമണത്തിൽ യൂത്ത്കോൺഗ്രസ് നേതാവ് വീണ എസ് നായർ ഡി.ജി.പിക്ക് പരാതി നൽകി. സി.പി.എം കൊടി കത്തിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പരാതി.
തനിക്കെതിരെ ഭീഷണിയുണ്ടെന്നും വീണ പരാതിയിൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - veena s nair filed complaint about cyber attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.