Posted On
date_range Updated On
date_range വാക്സിൻ രജിസ്ട്രേഷൻ: കോവിനിൽ പുതിയ മാറ്റങ്ങൾ
തിരുവനന്തപുരം: വാക്സിൻ രജിട്രേഷൻ സംബന്ധിച്ച പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ 15 ദിവസത്തേക്കുള്ള ഷെഡ്യൂളുകൾ കോവിൻ പോർട്ടലിൽ ഉൾപ്പെടുത്താൻ തീരുമാനം.
നിലവിൽ തൊട്ടടുത്ത ദിവസത്തെ ഷെഡ്യൂൾ മാത്രമാണ് പോർട്ടലിലുള്ളത്. വാക്സിൻ സ്റ്റോക് കൂടി പരിഗണിച്ചാണ് രണ്ടാഴ്ചത്തേക്കുള്ള ഷെഡ്യൂളുകൾ ഉൾപ്പെടുത്തുന്നത്.
വാക്സിൻ സ്റ്റോക്കില്ലാതിരിക്കുകയും മറ്റൊരു ദിവസത്തേക്ക് കുത്തിവെപ്പ് മാറ്റിയെന്നുമുള്ള വിവരം എസ്.എം.എസ് വഴിയോ മാധ്യമങ്ങളിലൂടെയോ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.