യു.ഡി.എഫ് സംഘത്തിന്‍റെ കുറിഞ്ഞി ഉദ്യാന സന്ദര്‍ശനം മാറ്റി

തിരുവനന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പ്രധാന മന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നതിന് സമയം ചോദിച്ച സാഹചര്യത്തില്‍ 19 ലെ യു.ഡി.എഫ് സംഘത്തിന്‍റെ കുറിഞ്ഞി കയ്യേറ്റ ഭൂമിയിലെ  സന്ദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. 

Tags:    
News Summary - UDF Visit to Kurinji Garden-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.