Posted On
date_range Updated On
date_range ബി.ജെ.പിയെ പുറത്താക്കാൻ പാലക്കാട് യു.ഡി.എഫ് അവിശ്വാസപ്രമേയം
പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ യു.ഡി.എഫ്. 52 അംഗ കൗൺസിലിൽ LDF അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമാണ് പ്രമേയം പാസാകുക.
ബി.ജെ.പിയെ പുറത്താക്കാൻ കോൺഗ്രസിന് വേണ്ടി വോട്ടു ചെയ്യാമെന്ന CPM സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയിൽ പ്രചോദനമുൾക്കൊണ്ടാണ് പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ചതെന്ന് Dcc പ്രസിഡന്റ് v K ശ്രീകണ്ഠൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.