Posted On
date_range Updated On
date_range രണ്ടുവയസ്സുകാരന്‍ മുങ്ങിമരിച്ചു
കൽപ്പറ്റ: കാരാപ്പുഴ ഡാം റിസര്‍വോയറില്‍ രണ്ടുവയസ്സുകാരന്‍ മുങ്ങിമരിച്ചു. വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്താണ് മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാട്ടുകാരും കോളനിക്കാരും ചേര്‍ന്ന് കുട്ടിയെ കൈനാട്ടി ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.