ട്രെയിൻ സർവിസുകൾക്ക് വ്യാപക നിയന്ത്രണം

പാ​ല​ക്കാ​ട്: ഡി​വി​ഷ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി സു​ഗ​മ​മാ​ക്കാ​ൻ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

ട്രെ​യി​ൻ ന​മ്പ​ർ 06455 ഷൊ​ർ​ണൂ​ർ ജ​ങ്ഷ​ൻ -കോ​ഴി​ക്കോ​ട് എ​ക്സ്പ്ര​സ് മേ​യ് 11, 18, 21, 25 തീ​യ​തി​ക​ളി​ൽ യാ​ത്ര പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കും.

06459 കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ - ഷൊ​ർ​ണൂ​ർ ജ​ങ്ഷ​ൻ പാ​സ​ഞ്ച​ർ മേ​യ് 5, 11 തീ​യ​തി​ക​ളി​ൽ കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര പാ​ല​ക്കാ​ട്ട് അ​വ​സാ​നി​ക്കും. പാ​ല​ക്കാ​ട് ജ​ങ്ഷ​നും ഷൊ​ർ​ണൂ​ർ ജ​ങ്ഷ​നും ഇ​ട​യി​ലു​ള്ള സ​ർ​വി​സ് റ​ദ്ദാ​ക്കും.

22638 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ - ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ വെ​സ്റ്റ് കോ​സ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് മേ​യ് 9ന് ​മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ര​ണ്ട് മ​ണി​ക്കൂ​ർ വൈ​കി മേ​യ് 10ന് 1.45​ന് പു​റ​പ്പെ​ടും.

06458 ഷൊ​ർ​ണൂ​ർ ജ​ങ്ഷ​ൻ - കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ പാ​സ​ഞ്ച​ർ മേ​യ് 4, 5, 8, 11, 15, 17 തീ​യ​തി​ക​ളി​ൽ ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ വൈ​കി മാ​ത്ര​മേ പു​റ​പ്പെ​ടൂ.

മേ​യ് 5ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ ന​മ്പ​ർ 16604 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മാ​വേ​ലി എ​ക്സ്പ്ര​സ് യാ​ത്ര ഒ​രു മ​ണി​ക്കൂ​ർ 50 മി​നി​റ്റ് വൈ​കും.

12685 ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്‌​സ്‌​പ്ര​സ് മേ​യ് 6ന് ​ഡോ. എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഒ​രു മ​ണി​ക്കൂ​ർ 40 മി​നി​റ്റ് വൈ​കും.

മേ​യ് 6ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ട്രെ​യി​ൻ ന​മ്പ​ർ 16604 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മാ​വേ​ലി എ​ക്സ്പ്ര​സ് ഒ​രു മ​ണി​ക്കൂ​ർ 30 മി​നി​റ്റ് വൈ​കും.

22638 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ - ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ വെ​സ്റ്റ് കോ​സ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്‌​സ്‌​പ്ര​സ് മേ​യ് 6ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ 10 മി​നി​റ്റ് വൈ​കും.

22637 ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വെ​സ്റ്റ് കോ​സ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്‌​സ്‌​പ്ര​സ് മേ​യ് 7ന് ​ഡോ. എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന് 50 മി​നി​റ്റ് വൈ​കും.

12685 ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്‌​സ്‌​പ്ര​സ് മേ​യ് 8ന് ​ഡോ. എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഒ​രു മ​ണി​ക്കൂ​ർ 30 മി​നി​റ്റ് വൈ​കും.

16604 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മാ​വേ​ലി എ​ക്‌​സ്‌​പ്ര​സ് മേ​യ് 8ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് വൈ​കും.

06024 ക​ണ്ണൂ​ർ - ഷൊ​ർ​ണൂ​ർ ജ​ങ്ഷ​ൻ മെ​മു മേ​യ് 8ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഒ​രു മ​ണി​ക്കൂ​ർ 10 മി​നി​റ്റ് വൈ​കും.

16348 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ എ​ക്‌​സ്‌​പ്ര​സ് മേ​യ് 9ന് ​മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ 30 മി​നി​റ്റ് വൈ​കും.

16528 ക​ണ്ണൂ​ർ - യ​ശ്വ​ന്ത്പൂ​ർ ജ​ങ്ഷ​ൻ എ​ക്സ്പ്ര​സ് മേ​യ് 9ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ അ​ഞ്ച് മി​നി​റ്റ് വൈ​കും.

22637 ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വെ​സ്റ്റ് കോ​സ്റ്റ് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്‌​സ്‌​പ്ര​സ് മേ​യ് 11ന് ​ഡോ. എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ 40 മി​നി​റ്റ് വൈ​കും.

12685 ഡോ. ​എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്‌​സ്‌​പ്ര​സ് മേ​യ് 11ന് ​ഡോ. എം.​ജി.​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഒ​രു മ​ണി​ക്കൂ​ർ വൈ​കും.

16604 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മാ​വേ​ലി എ​ക്സ്പ്ര​സ് മേ​യ് 11ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര 50 മി​നി​റ്റ് വൈ​കും.

16307 ആ​ല​പ്പു​ഴ -ക​ണ്ണൂ​ർ എ​ക്‌​സ്‌​പ്ര​സ് മേ​യ് 11ന് ​ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ക 50 മി​നി​റ്റ് വൈ​കി​യാ​കും.

16604 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മാ​വേ​ലി എ​ക്‌​സ്‌​പ്ര​സ് മേ​യ് 15ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റ് വൈ​കി പു​റ​പ്പെ​ടും.

16629 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - മം​ഗ​ലാ​പു​രം സെ​ൻ​ട്ര​ൽ മ​ല​ബാ​ർ എ​ക്‌​സ്‌​പ്ര​സ് മേ​യ് 15ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ​നി​ന്ന് 30 മി​നി​റ്റ് വൈ​കും.

06024 ക​ണ്ണൂ​ർ - ഷൊ​ർ​ണൂ​ർ ജ​ങ്ഷ​ൻ മെ​മു മേ​യ് 11, 18 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ​നി​ന്ന് 50 മി​നി​റ്റ് വൈ​കും.

16603 മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ - തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ മാ​വേ​ലി എ​ക്‌​സ്‌​പ്ര​സ് 2024 മേ​യ് 11, 18 തീ​യ​തി​ക​ളി​ൽ മം​ഗ​ളൂ​രു സെ​ൻ​ട്ര​ലി​ൽ​നി​ന്ന് 40 മി​നി​റ്റ് വൈ​കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.