Posted On
date_range Updated On
date_range ലോക്കോ പൈലറ്റില്ലാതെ എൻജിൻ ഒാടി; ഒഴിവായത് വൻ ദുരന്തം
കണ്ണൂർ: റെയിൽവേ ട്രാക്കിലൂടെ എൻജിൻ ഒാടിയത് ഡ്രൈവറില്ലാതെ. ശനിയാഴ്ച രാവിലെ 11.30ഓട െയായിരുന്നു സംഭവം. ലോേക്കാ പൈലറ്റില്ലാതെ തനിയെ ഒാടിയെത്തിയ എൻജിൻ ആനയിടുക്കിൽ റെയിൽവേ ക്രോസിങ്ങിനു സമീപത്താണ് നിന്നത്.
റെയിൽവേ ഗേറ്റ് കീപ്പർ അറിയിച്ചതിനെ തുടന്ന് അധികൃതർ എത്തിയാണ് എൻജിൻ തിരികെ കൊണ്ടുപോയത്. ജനങ്ങൾ ട്രാക്ക് മുറിച്ചുകടക്കുന്ന സ്ഥലമാണിത്. ഭാഗ്യത്തിനാണ് വൻ ദുരന്തം ഒഴിവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.