ടി.കെ. ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

കൊച്ചി: കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായി മുന്‍ മന്ത്രി അഡ്വ. ടി.കെ. ഹംസ തെരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച കൊച്ചിയ ിലെ വഖഫ് ബോര്‍ഡ് ആസ്ഥാനത്തായിരുന്നു തെരഞ്ഞെടുപ്പ്.

ടി.കെ. ഹംസയുടെ പേര് പി.ടി.എ. റഹീം എം.എൽ.എ നിർദേശിക്കുകയും കെ.എം.എ. റഹീം പിന്താങ്ങുകയും ചെയ്തു.

വഖഫ് ബോർഡ് അംഗങ്ങളായ പി. ഉബൈദുല്ല എം.എൽ.എ., എം.സി. മായിൻ ഹാജി, അഡ്വ. പി.വി. സൈനുദ്ദീൻ, അഡ്വ. എം ഷറഫുദ്ദീൻ, റസിയ ഇബ്രാഹീം, വി.എം. രഹ്ന എന്നിവർ പങ്കെടുത്തു. യു.ഡി.എഫ് അംഗമായ പി.വി അബ്ദുൽ വഹാബ് എം.പി തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

Tags:    
News Summary - tk-hamza-waqf-board-chairman-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.