Posted On
date_range Updated On
date_range വയനാട്ടില്‍നിന്ന് തൃശൂരിലെത്തിച്ച പെണ്‍കടുവ ചത്തു
തൃശൂര്‍: മൃഗശാലയിലെ പെണ്‍കടുവ ചത്തു. കഴിഞ്ഞ ഒമ്പതിന് വയനാട്ടില്‍നിന്ന് പിടികൂടി തൃശൂരിലെത്തിച്ച ഏഴ് വയസ്സുള്ള കടുവയാണ് പുലര്‍ച്ചെ ചത്തത്.
വയനാട്ടിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍പെടുകയായിരുന്നു. ഇവിടെനിന്നാണ് തൃശൂര്‍ മൃഗശാലയിലത്തെിച്ചത്. ഇവിടേക്ക് എത്തിക്കുമ്പോഴേ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു. ഒരു പല്ലും കൊഴിഞ്ഞിരുന്നു. അവശതയിലായിരുന്ന കടുവയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു മൃഗശാലാ അധികൃതര്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 11ന് മൃഗശാലയിലുണ്ടായിരുന്ന മറ്റൊരു പെണ്‍കടുവ ഗൗരി ചത്തിരുന്നു. ഇതോടെ മൂന്ന് ആണ്‍കടുവകള്‍ മാത്രമാണ് മൃഗശാലയില്‍ അവശേഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.