കുഞ്ഞികൃഷ്ണൻ
Posted On
date_range Updated On
date_range ആടുമേയ്ക്കാൻ പോയ കർഷകനെ കടുവ കൊന്നു
ഗൂഡല്ലൂർ: വീടിനടുത്തുള്ള പാടത്ത് ആടുമേയ്ക്കാൻ പോയ കർഷകനെ കടുവ കൊന്നു. മുതുമല കടുവ സങ്കേതത്തിൽപ്പെട്ട നുങ്ങണംകൊല്ലിയിലെ കുഞ്ഞികൃഷ്ണനാണ് (49) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
ആടിനെ മേയ്ക്കാൻ വിട്ട് അവിടെനിന്ന് മൺവയൽ കവലയിലേക്ക് സാധനം വാങ്ങാൻ പോകണമെന്ന് അയൽവാസി ശശിയോട് പറഞ്ഞാണ് ഇറങ്ങിയത്. അൽപ സമയം കഴിഞ്ഞാണ് കുഞ്ഞികൃഷ്ണെൻറ കരച്ചിൽ കേട്ടത്. ആളൊച്ച കേട്ടതോടെ കടുവ ഓടിപ്പോയി. ഭാര്യ: കനകവല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.